2010, ജൂലൈ 10, ശനിയാഴ്‌ച

നമ്മുടെ നാട്

എന്താ നമ്മുടെ നാടിനു പറ്റിയത് ....? ചിലപോലെങ്ങിലും എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പാക്കിസ്ഥാനി സുഹുരുതിനോട് നമ്മുടെ നാടിനെ പറ്റി വീമ്പിളക്കാറുണ്ട് ...അതിന്റെ ഭംഗി ,ശാന്തത ,എല്ലാം ..........എന്നാല്‍ അടിക്കടിയുണ്ടാകുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ മറ്റു കാര്യങ്ങള്‍ എല്ലാതും കൂടെ നമ്മുടെ നാടിനെയും ശരിക്കും ബ്രാന്താലയമാക്കുകയാണോ?....? എന്തോ അശുഭ സൂജനകള്‍ ഇതെല്ലാം നല്‍കുന്നുണ്ട് ................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ