2010, ജൂലൈ 11, ഞായറാഴ്‌ച

ക്ഷമാപണം

ദാ ഇന്നലെ ബ്ലൂഗില്‍ കയറിയ ഒരു ചെറുക്കന് ഇന്നലെ രാത്രി തോന്നിയ ബോധോദയം ആണിത് ...അതെ വെള്ളി ജുബിലി ആയികഴിഞ്ഞ എന്റെ ജീവിതത്തിലെ ക്ഷമ ചോടികെന്ട ചില വ്യക്തികള്‍ ,നന്നേ ചെരുപത്തില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ കയറു വലിച്ചു വീണ എന്റെ അനുജനോട്, (അന്നവന്‍ തല പൊട്ടി എന്തൊരു നിലവിളിയായിരുന്നു....) രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുറച്ചു കറുത്ത് പോയതിനു കുറെ കളിയാകിയിട്ടുള്ള വല്സനോട്(അന്ന് നല്ല മാന്‍ തല കളി മണ്ണില്‍ ഉണ്ടാക്കുമായിരുന്നു എന്റെ ചങ്ങാതി കുറെ ചോദിചിടുണ്ട് ഒന്നിന് വേണ്ടി ഇന്നും കിട്ടാതെ പോയ നഷ്ടങ്ങള്‍) എന്തോ തെറ്റു ചെയ്തിട്ടും ആരെയും ആരെയും അറിയിക്കാതെ അത് മറച്ചു വെച്ച അധ്യാപകരോട് ...മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വെള്ള മേടുക്കുന്ന പൈപ്പിന്‍ കടക്കല്‍ ചൂടായ നാലാം ക്ലാസിലെ ' സീനിയറിനോടു' ....നാലാം ക്ലാസ്സില്‍ ടീച്ചര്‍ക്ക് കൂടുതല്‍ ഇഷ്ടം ലിന്റ എന്നാ കുടിയോടനെന്നു കരുതി ആ കുതൃയോടു ദേഷ്യം തോന്നിയ രസകരമായ നിമിഷത്തെ ഓര്‍ത്തുകൊണ്ട്.... ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങളെ പാട്ട് പടിപിക്കത്ത്ത ത്തിനു ധാര്‍മിക രോശ്ഹം കൊണ്ട പ്രിയപ്പെട്ട പദ്മിനി ടീച്ചറോട്.... എഴാം ക്ലാസിലെ എന്റെ പേനയുടെ കുത്ത് കൊണ്ട ജോസെഫിനോട് ( അതിനു പകരം ഞാനും കുറെ എടി അവന്റെ കയ്യില്‍ നിന്നും കൊണ്ടിടുണ്ട്) കണക്കു പരീക്ഷയില്‍ മാര്‍ക് കുറച്ചു തന്ന ഷേര്‍ളി ടീച്ചറോട് (സത്യത്തില്‍ കുറച്ചൊക്കെ തെറ്റുണ്ടായിരുന്നു,,,) sslc പരീക്ഷയില്‍ എന്റെ ഇഷ്ട വിഷയതി മാര്‍ക്ക് കുറച്ചു തന്ന ഞാനറിയാത്ത ടീച്ചെഴ്സിനോട് ....(ഫിസിക്സ് എന്റെ ഫവുരിറെ ആയിരുന്നു ആ കാലത്ത് ) ഏഴോ എട്ടോ മാസം ഗര്‍ഭിണി ആയിരുന്നിട്ടും ക്ലാസുകള്‍ തീര്‍ക്കാന്‍ കഷ്ടപ്പെട്ട് വന്ന പ്ലസ്‌ ടു വിലെ കണക്കു ടീച്ചറോട് (കാരണം ടീച്ചര്‍ ക്ലാസ്സ്‌ നേടിയത് കൊണ്ട് ഞാന്‍ ക്ലാസ്സ്‌ കട്ട് ചെയ്തിരുന്നു. ) ക്രികറ്റ് കണ്ടു വൈകി ക്ലാസ്സില്‍ കയര്‍ നുണ പറഞ്ഞ ഞങ്ങളുടെ ഫിസിക്സ് ടീച്ചറോട് (പേര് മറന്നു പോയിരിക്കുന്നു ) ഇംഗ്ലീഷ് എഴുതിക്കുമ്പോള്‍ പേപ്പര്‍ മാടിവച്ചു ടീച്ചറെ പഠിച്ചതിനു( ക്ലാസ്സില്‍ 75 % മാര്‍ക് വാങ്ങിയിരുന്നതങ്ങനെയാണ് ) പിന്നെ കണ്ണന്‍ മാശോടും( വലിയ കഥയാണ് എന്റെ പ്ലസ്‌ 2 സുഹൃത്തുകള്‍ക്കറിയാം അത് ......മതിയാകുന്നു ഇനിയും ഉണ്ട് അതെ എങ്ങനെ ആലോജിക്കുമ്പോ എത്രയ ഓര്മ വരുന്നെ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ