എന്നെക്കുറിച്ച്

ഏതൊരാളും തന്നെക്കുറിച്ച് പറയുമ്പോള്‍ നല്ലത് മാത്രമേ അല്ലെ പറയു ..... എന്തായാലും എന്നെ അളന്നു നോകേണ്ടത് എന്നെ നോകികാനുന്ന ആളുകളാണ്..അങ്ങനെ വിചാരിച്ചു എനിക്ക് എന്നെ പറ്റി ഒന്നും പറയനില്ലെന്നല്ല മറിച്ച്‌ അതിനുള്ള സ്വതന്ധ്ര്യം ഞാന്‍ എന്നും എപ്പോഴും എന്റെ സഹയാത്രികര്‍ക്ക് കുടെ കൊടുക്കുന്നു


ഞാന്‍ മഴയെ ഇഷ്ടപെടുന്ന ഓണം ഇഷ്ടപെടുന്ന പൂരതെയും ആനയും മേലതെയും ഇഷ്ടപെടുന്ന സാധാരണക്കാരനായ ഒരു തൃശൂര്‍ ക്കാരനാണ്