2010, ജൂലൈ 14, ബുധനാഴ്‌ച

മനസ്സ്

മനസ്സ് ഒരു പ്രഹേളികയാണ് എന്ന് എവിടെയോ പറഞ്ഞു കേട്ടതായി ഓര്‍ക്കുന്നു ... അത്ര സത്യം ആണ് അത് .....പുറത്ത് പെയ്യുന്ന മഴയിലും ,ഒഴുകുന്ന സംഗീതത്തിലും പലപോലും അത് ആഹ്ലധിക്കാറില്ല ....ചിലപ്പോള്‍ തന്റെ പ്രിയപ്പെട്ടവളെ തേടി അവന്‍ തന്നെ എന്നില്‍ നിന്ന് മാരിയകലുന്നു ...പലപ്പോളും മനസ്സ് അങ്ങകലെ ഉള്ള തന്റെ സ്രഷ്ടാവിനെ തേടിയും പോകുന്നു ...ഞാന്‍ ആഗ്രഹിക്കുന്നതും ചിലപ്പോള്‍ അറിഞ്ഞെനിക്ക് ശാന്തി നല്‍കുന്നത് മായ എന്റെ പ്രിയപ്പെട്ട മനസ്സേ നിഅനക്ക് ഞാന്‍ എങ്ങനെ നന്ദി അര്പിക്കെണ്ട് . ....? നന്നൈനല്കുന്നതും മനസ്സ് തന്നെ നന്ദി വാങ്ങുന്നതും മനസ്സ് തന്നെ ...എത്ര നല്ല കാവ്യ നീതിയാര്‍ന്ന വിജാരങ്ങള്‍ എന്റെ മനസ്സിന്നു തുനയായിരിക്കാന്‍ എന്റെ പ്രിയ ശ്രഷ്ടാവിനോടും . ...ന്റെ മനസ്സിന് സന്തോഷമെകാന്‍ എന്റെ പ്രിയയോടും മനസ്സ് കൊണ്ട് മന്ത്രിച്ചു കൊണ്ട് മനസ്സേ വിട .....................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ