2010, ജൂലൈ 14, ബുധനാഴ്ച
കാത്തിരിപ്പ് ....
ഒന്നോര്‍ത്തു നോക്കിയാല്‍ ജീവിതം ആദ്യന്ന്ധ്യം ഒരു കാത്തിരിപ്പാണ് .....ബീജമോ അന്ടമോ ആയിരുന്നപ്പോള്‍ ഒന്ന് ചേരാനുള്ള കാത്തിരിപ്പ് ...ഒന്ന് ചേര്‍ന്നപ്പോള്‍ പിന്നെ ലോകത്തെ കാണാനും പുനരാനുമുള്ള കാത്തിരിപ്പ്...പിറന്നു വീണപ്പോള്‍ പിന്നെ അമ്മയുടെ പാളിനായുള്ള കാത്തിരിപ്പ്,വലുതാകും തോറും സ്കൂളിലേക്ക് പോകുവാനുള്ള കാത്തിരിപ്പ് ...അവിടെയെതിയപോലോ പിന്നെ അവധിക്കാലത്തിനായി കാത്തിരിപ് ...ഓരോ അവധികാലത്ത് പിന്നെ പുതിയ ദിവസങ്ങള്‍ ക്കായുള്ള കാതിരിപായിരുന്നു....അമ്മ പുറത്തേക്കു പോകുമ്പോള്‍ അമ്മയ്ക്കും വേണ്ടിയും കാത്തിരുന്നിരുന്നു...വഴിത്ഹലക്കളിലേക്ക് നോക്കികൊണ്ട്....പരീക്ഷ കഴിഞ്ഞു രേസുല്ടിനായും,പിന്നെ പ്രേമിച്ച പെന്നിനായും ഇന്റെര്വെയു കഴിഞ്ഞ പുതിയ ജോലിക്ക് വേണ്ടിയും എപ്പോളും കാത്തിരിക്കുന്നു,.........ഇതിനെല്ലാം ശേഷം ജീവിതത്തിലെ വരും നാളെക്കായി കാത്തിരിക്കുന്നു.....അവസാനം മരണം എന്നാ സത്യത്തിനായി വേഴാമ്പല്‍ മഴക്കായി കാത്തിരിക്കുന്നത് പോലെ കണ്ണും നട്ടിരിക്കുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ