2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച
നാളെയുടെ ചിന്തകള്‍
എന്റെ ജീവിതത്തില്‍ എല്ലാം സംബവിക്കുകയാണ് ......,അതെ എല്ലാം .......,ഞാനും ആ ഒഴുക്കിന്റെ കുടെ തന്നെ നീങ്ങാന്‍ തന്നെ വിജാരിക്കുന്നു അതേ ഇനി എല്ലാം വരുന്നെടത്ത് വരടെ എന്നെ സൃഷ്ടിച്ച കര്‍ത്താവ് ഇതു വരെ എനിക്കായി ചെയ്തത് എല്ലാം തന്നെ നല്ലതായിടെ ഉള്ളു അദ്ദേഹം തന്നെ ഇനിയും എന്നെ കാത്തു കൊല്ലും എന്നാ വിശ്വാസത്തില്‍ ഞാന്‍ മുന്നിലേക്ക് നോക്കി മാത്രം നടക്കാന്‍ തുടങ്ങുന്നു ..........
2010, ജൂലൈ 18, ഞായറാഴ്‌ച
ഉറക്കം
ലാബിലെ ഡോക്ടര്‍ ഇല്ലാത്തത് കൊണ്ടാണെന്ന് തോന്നുന്ന്നു നല്ല ഉറക്കം വരുന്നു .ഉറക്കത്തെ പറ്റി ചിന്തിപിക്കാന്‍ അത് ഇടയാക്കി .മനസ്സ്ഉ കലുഷിതമായിരിക്കുമ്പോള്‍ നന്നായി ഒന്നുരങ്ങിയാല്‍ മതിയായിരുന്നു എന്ന് പരയാത്തവരായി ആരാണ് ഉള്ളത് .ഉറക്കം നടിക്കുന്നവരും ഇവിടെ കുറവല്ല .അത്ത്യന്തപെക്ഷിതമായ അവസാന ഉറക്കത്തിനായി നന്നായി തയ്യാരെടുത്ത്തവര്‍ ശരിക്കും ഭാഗ്യവാന്മാര്‍.അവരാണ് ശരിയായി ജീവിത ത്തെ നോക്കി കണ്ടതെന്ന് സത്യം ...................
2010, ജൂലൈ 14, ബുധനാഴ്‌ച
മനസ്സ്
മനസ്സ് ഒരു പ്രഹേളികയാണ് എന്ന് എവിടെയോ പറഞ്ഞു കേട്ടതായി ഓര്‍ക്കുന്നു ... അത്ര സത്യം ആണ് അത് .....പുറത്ത് പെയ്യുന്ന മഴയിലും ,ഒഴുകുന്ന സംഗീതത്തിലും പലപോലും അത് ആഹ്ലധിക്കാറില്ല ....ചിലപ്പോള്‍ തന്റെ പ്രിയപ്പെട്ടവളെ തേടി അവന്‍ തന്നെ എന്നില്‍ നിന്ന് മാരിയകലുന്നു ...പലപ്പോളും മനസ്സ് അങ്ങകലെ ഉള്ള തന്റെ സ്രഷ്ടാവിനെ തേടിയും പോകുന്നു ...ഞാന്‍ ആഗ്രഹിക്കുന്നതും ചിലപ്പോള്‍ അറിഞ്ഞെനിക്ക് ശാന്തി നല്‍കുന്നത് മായ എന്റെ പ്രിയപ്പെട്ട മനസ്സേ നിഅനക്ക് ഞാന്‍ എങ്ങനെ നന്ദി അര്പിക്കെണ്ട് . ....? നന്നൈനല്കുന്നതും മനസ്സ് തന്നെ നന്ദി വാങ്ങുന്നതും മനസ്സ് തന്നെ ...എത്ര നല്ല കാവ്യ നീതിയാര്‍ന്ന വിജാരങ്ങള്‍ എന്റെ മനസ്സിന്നു തുനയായിരിക്കാന്‍ എന്റെ പ്രിയ ശ്രഷ്ടാവിനോടും . ...ന്റെ മനസ്സിന് സന്തോഷമെകാന്‍ എന്റെ പ്രിയയോടും മനസ്സ് കൊണ്ട് മന്ത്രിച്ചു കൊണ്ട് മനസ്സേ വിട .....................
PUTHEPEEDIKAKKARAN: കാത്തിരിപ്പ് ....
PUTHEPEEDIKAKKARAN: കാത്തിരിപ്പ് ....: "ഒന്നോര്‍ത്തു നോക്കിയാല്‍ ജീവിതം ആദ്യന്ന്ധ്യം ഒരു കാത്തിരിപ്പാണ് .....ബീജമോ അന്ടമോ ആയിരുന്നപ്പോള്‍ ഒന്ന് ചേരാനുള്ള കാത്തിരിപ്പ് ...ഒന്ന് ചേര..."
കാത്തിരിപ്പ് ....
ഒന്നോര്‍ത്തു നോക്കിയാല്‍ ജീവിതം ആദ്യന്ന്ധ്യം ഒരു കാത്തിരിപ്പാണ് .....ബീജമോ അന്ടമോ ആയിരുന്നപ്പോള്‍ ഒന്ന് ചേരാനുള്ള കാത്തിരിപ്പ് ...ഒന്ന് ചേര്‍ന്നപ്പോള്‍ പിന്നെ ലോകത്തെ കാണാനും പുനരാനുമുള്ള കാത്തിരിപ്പ്...പിറന്നു വീണപ്പോള്‍ പിന്നെ അമ്മയുടെ പാളിനായുള്ള കാത്തിരിപ്പ്,വലുതാകും തോറും സ്കൂളിലേക്ക് പോകുവാനുള്ള കാത്തിരിപ്പ് ...അവിടെയെതിയപോലോ പിന്നെ അവധിക്കാലത്തിനായി കാത്തിരിപ് ...ഓരോ അവധികാലത്ത് പിന്നെ പുതിയ ദിവസങ്ങള്‍ ക്കായുള്ള കാതിരിപായിരുന്നു....അമ്മ പുറത്തേക്കു പോകുമ്പോള്‍ അമ്മയ്ക്കും വേണ്ടിയും കാത്തിരുന്നിരുന്നു...വഴിത്ഹലക്കളിലേക്ക് നോക്കികൊണ്ട്....പരീക്ഷ കഴിഞ്ഞു രേസുല്ടിനായും,പിന്നെ പ്രേമിച്ച പെന്നിനായും ഇന്റെര്‍വെയു കഴിഞ്ഞ പുതിയ ജോലിക്ക് വേണ്ടിയും എപ്പോളും കാത്തിരിക്കുന്നു,.........ഇതിനെല്ലാം ശേഷം ജീവിതത്തിലെ വരും നാളെക്കായി കാത്തിരിക്കുന്നു.....അവസാനം മരണം എന്നാ സത്യത്തിനായി വേഴാമ്പല്‍ മഴക്കായി കാത്തിരിക്കുന്നത് പോലെ കണ്ണും നട്ടിരിക്കുന്നു
2010, ജൂലൈ 12, തിങ്കളാഴ്‌ച
ഉത്സവകേരളത്തിലെ ചക്രവര്‍ത്തിയായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍
Posted on: 19 Mar 2009- വി. ഹരിഗോവിന്ദന്‍ എട്ടടി ഉയരവുമായി ബിഹാറില്‍നിന്ന് വാളയാര്‍ചുരം കടന്നുവന്ന മോട്ടിപ്രസാദ് ഇന്ന് ഉത്സവകേരളത്തിലെ കിരീടംവെക്കാത്ത ഗജചക്രവര്‍ത്തിയാണ്. സ്വന്തം പേരുകൊണ്ട് ദേശത്തിന്റെ പ്രശസ്തി കേരളം മുഴുവന്‍ പടര്‍ത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഈ ഗജോത്തമന്‍.ഉത്സവപ്പറമ്പുകളില്‍ ചൂടപ്പംപോലെ വിറ്റഴിയുന്ന കലന്‍ഡറുകളിലൊന്ന് രാമചന്ദ്രന്റെ പടമുള്ളതാണ്.കേരളത്തിലിന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവുമധികം ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍നീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടല്‍, ഉറച്ച കാലുകള്‍, ആനച്ചന്തം എന്തെന്ന് ചൂണ്ടിക്കാണിക്കാവുന്ന മട്ടിലുള്ള നടത്തം ഇതൊക്കെ രാമചന്ദ്രനെ വ്യത്യസ്തനാക്കുന്നു. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെ കണ്ടാല്‍ രാമചന്ദ്രന്‍ നാടന്‍ ആനയാണെന്നേ ഒറ്റനോട്ടത്തില്‍ പറയൂ. എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാല്‍ തിടമ്പിറക്കുംവരെയും തല എടുത്തുപിടിച്ചുനില്‍ക്കുമെന്നതാണ് രാമചന്ദ്രന്റെ പ്രത്യേകത.
Posted on: 19 Mar 2009- വി. ഹരിഗോവിന്ദന്‍ എട്ടടി ഉയരവുമായി ബിഹാറില്‍നിന്ന് വാളയാര്‍ചുരം കടന്നുവന്ന മോട്ടിപ്രസാദ് ഇന്ന് ഉത്സവകേരളത്തിലെ കിരീടംവെക്കാത്ത ഗജചക്രവര്‍ത്തിയാണ്. സ്വന്തം പേരുകൊണ്ട് ദേശത്തിന്റെ പ്രശസ്തി കേരളം മുഴുവന്‍ പടര്‍ത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഈ ഗജോത്തമന്‍.ഉത്സവപ്പറമ്പുകളില്‍ ചൂടപ്പംപോലെ വിറ്റഴിയുന്ന കലന്‍ഡറുകളിലൊന്ന് രാമചന്ദ്രന്റെ പടമുള്ളതാണ്.കേരളത്തിലിന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവുമധികം ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍നീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടല്‍, ഉറച്ച കാലുകള്‍, ആനച്ചന്തം എന്തെന്ന് ചൂണ്ടിക്കാണിക്കാവുന്ന മട്ടിലുള്ള നടത്തം ഇതൊക്കെ രാമചന്ദ്രനെ വ്യത്യസ്തനാക്കുന്നു. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെ കണ്ടാല്‍ രാമചന്ദ്രന്‍ നാടന്‍ ആനയാണെന്നേ ഒറ്റനോട്ടത്തില്‍ പറയൂ. എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാല്‍ തിടമ്പിറക്കുംവരെയും തല എടുത്തുപിടിച്ചുനില്‍ക്കുമെന്നതാണ് രാമചന്ദ്രന്റെ പ്രത്യേകത.
2010, ജൂലൈ 11, ഞായറാഴ്‌ച
ക്ഷമാപണം
ദാ ഇന്നലെ ബ്ലൂഗില്‍ കയറിയ ഒരു ചെറുക്കന് ഇന്നലെ രാത്രി തോന്നിയ ബോധോദയം ആണിത് ...അതെ വെള്ളി ജുബിലി ആയികഴിഞ്ഞ എന്റെ ജീവിതത്തിലെ ക്ഷമ ചോടികെന്ട ചില വ്യക്തികള്‍ ,നന്നേ ചെരുപത്തില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ കയറു വലിച്ചു വീണ എന്റെ അനുജനോട്, (അന്നവന്‍ തല പൊട്ടി എന്തൊരു നിലവിളിയായിരുന്നു....) രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കുറച്ചു കറുത്ത് പോയതിനു കുറെ കളിയാകിയിട്ടുള്ള വല്സനോട്(അന്ന് നല്ല മാന്‍ തല കളി മണ്ണില്‍ ഉണ്ടാക്കുമായിരുന്നു എന്റെ ചങ്ങാതി കുറെ ചോദിചിടുണ്ട് ഒന്നിന് വേണ്ടി ഇന്നും കിട്ടാതെ പോയ നഷ്ടങ്ങള്‍) എന്തോ തെറ്റു ചെയ്തിട്ടും ആരെയും ആരെയും അറിയിക്കാതെ അത് മറച്ചു വെച്ച അധ്യാപകരോട് ...മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വെള്ള മേടുക്കുന്ന പൈപ്പിന്‍ കടക്കല്‍ ചൂടായ നാലാം ക്ലാസിലെ ' സീനിയറിനോടു' ....നാലാം ക്ലാസ്സില്‍ ടീച്ചര്‍ക്ക് കൂടുതല്‍ ഇഷ്ടം ലിന്റ എന്നാ കുടിയോടനെന്നു കരുതി ആ കുതൃയോടു ദേഷ്യം തോന്നിയ രസകരമായ നിമിഷത്തെ ഓര്‍ത്തുകൊണ്ട്.... ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങളെ പാട്ട് പടിപിക്കത്ത്ത ത്തിനു ധാര്‍മിക രോശ്ഹം കൊണ്ട പ്രിയപ്പെട്ട പദ്മിനി ടീച്ചറോട്.... എഴാം ക്ലാസിലെ എന്റെ പേനയുടെ കുത്ത് കൊണ്ട ജോസെഫിനോട് ( അതിനു പകരം ഞാനും കുറെ എടി അവന്റെ കയ്യില്‍ നിന്നും കൊണ്ടിടുണ്ട്) കണക്കു പരീക്ഷയില്‍ മാര്‍ക് കുറച്ചു തന്ന ഷേര്‍ളി ടീച്ചറോട് (സത്യത്തില്‍ കുറച്ചൊക്കെ തെറ്റുണ്ടായിരുന്നു,,,) sslc പരീക്ഷയില്‍ എന്റെ ഇഷ്ട വിഷയതി മാര്‍ക്ക് കുറച്ചു തന്ന ഞാനറിയാത്ത ടീച്ചെഴ്സിനോട് ....(ഫിസിക്സ് എന്റെ ഫവുരിറെ ആയിരുന്നു ആ കാലത്ത് ) ഏഴോ എട്ടോ മാസം ഗര്‍ഭിണി ആയിരുന്നിട്ടും ക്ലാസുകള്‍ തീര്‍ക്കാന്‍ കഷ്ടപ്പെട്ട് വന്ന പ്ലസ് ടു വിലെ കണക്കു ടീച്ചറോട് (കാരണം ടീച്ചര്‍ ക്ലാസ്സ് നേടിയത് കൊണ്ട് ഞാന്‍ ക്ലാസ്സ് കട്ട് ചെയ്തിരുന്നു. ) ക്രികറ്റ് കണ്ടു വൈകി ക്ലാസ്സില്‍ കയര്‍ നുണ പറഞ്ഞ ഞങ്ങളുടെ ഫിസിക്സ് ടീച്ചറോട് (പേര് മറന്നു പോയിരിക്കുന്നു ) ഇംഗ്ലീഷ് എഴുതിക്കുമ്പോള്‍ പേപ്പര്‍ മാടിവച്ചു ടീച്ചറെ പഠിച്ചതിനു( ക്ലാസ്സില്‍ 75 % മാര്‍ക് വാങ്ങിയിരുന്നതങ്ങനെയാണ് ) പിന്നെ കണ്ണന്‍ മാശോടും( വലിയ കഥയാണ് എന്റെ പ്ലസ് 2 സുഹൃത്തുകള്‍ക്കറിയാം അത് ......മതിയാകുന്നു ഇനിയും ഉണ്ട് അതെ എങ്ങനെ ആലോജിക്കുമ്പോ എത്രയ ഓര്മ വരുന്നെ ...
2010, ജൂലൈ 10, ശനിയാഴ്‌ച
നമ്മുടെ നാട്
എന്താ നമ്മുടെ നാടിനു പറ്റിയത് ....? ചിലപോലെങ്ങിലും എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പാക്കിസ്ഥാനി സുഹുരുതിനോട് നമ്മുടെ നാടിനെ പറ്റി വീമ്പിളക്കാറുണ്ട് ...അതിന്റെ ഭംഗി ,ശാന്തത ,എല്ലാം ..........എന്നാല്‍ അടിക്കടിയുണ്ടാകുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ മറ്റു കാര്യങ്ങള്‍ എല്ലാതും കൂടെ നമ്മുടെ നാടിനെയും ശരിക്കും ബ്രാന്താലയമാക്കുകയാണോ?....? എന്തോ അശുഭ സൂജനകള്‍ ഇതെല്ലാം നല്‍കുന്നുണ്ട് ................
എന്റെ തിരിഞ്ഞു നോട്ടങ്ങള്‍
മറു നാട്ടില്‍ വന്നു നല്ല മലയാളം മറന്നു പോകുമോ എന്ന് റെന്ഷനാണ് വെബ്ബുകളില്‍ മലയാളം ബുക്കുകള്‍ അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയത് . ചെന്ന് പെട്ടതോ ബ്ലൂഗിലും.എന്നാല്‍ എന്ന് ഞാന്‍ ആദ്യമായി ബ്ലോഗ് തുടങ്ങി എഴുതാന്‍ തുടങ്ങുകയാണ്.അനുഗ്രഹങ്ങളോടെ...പുതെന്പീടികക്കാരന്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)