2011, ജൂൺ 13, തിങ്കളാഴ്‌ച

ആരറിയുന്നു ഈ സത്യങ്ങള്‍.....? എന്താണ് ഇയാള്‍ ചെയ്താ തെറ്റ് ? നിരാഹാരം പ്രഹസനമാകഞ്ഞതോ...? അതോ പ്രകൃതിയെ സ്നേഹിച്ചതോ...?





73 ദിവസം നിരാഹാരം നടത്തിയ സ്വാമി നിഗമാനന്ദ് അന്തരിച്ചു

Posted on: 14 Jun 2011


ഡെറാഡൂണ്‍: ഗംഗാ നദിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 73 ദിവസമായി നിരാഹാരം നടത്തിവന്ന ഹരിദ്വാറിലെ മാത്രസദന്‍ ആശ്രമത്തിലെ സ്വാമി നിഗമാനന്ദ് (36) അന്തരിച്ചു. ഗംഗയ്ക്കടുത്ത ക്വാറികള്‍ നിര്‍ത്തലാക്കുക, കുംഭമേള മേഖലയില്‍നിന്ന് കരിങ്കല്‍ ക്രഷറുകള്‍ മാറ്റുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സ്വാമി നിരാഹാര സമരം നടത്തിയത്.

ഒമ്പതു ദിവസം നിരാഹാരം നടത്തി ക്ഷീണിച്ച ബാബാ രാംദേവിനെ പ്രവേശിപ്പിച്ച ഹിമാലയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ ആസ്പത്രി ഐ.സി.യുവിലാണ് സ്വാമി നിഗമാനന്ദ ആരാലും ശ്രദ്ധിക്കപ്പെടാതെ തൊട്ടടുത്ത ദിവസം അന്തരിച്ചത്.
മേയ് രണ്ടു മുതല്‍ ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു.

2011, ജൂൺ 4, ശനിയാഴ്‌ച

FLY AWAY HOME.............

FLY AWAY HOME.............
തികച്ചും അപ്രതീക്ഷിതമായാണ് ഫ്ലൈ അവെ ഹോം എന്ന കാരോള്‍ ബെല്ലര്ട് സിനിമ കാണാനിടയായത്....... ഒരു ത്രില്ലെര്‍ എന്നതിന് അപ്പുറം ഞാന്‍ ഒന്നും പ്രതീക്ഷിചില്ലെങ്ങിലും അതിനുമപ്പുറം ഒരു കാഴ്ചാനുഭൂതി നല്കാന്‍ അതിനായിരിക്കുന്നു ..........ഒരു ഫാമിലി ത്രില്ലെര്‍ ഒപ്പം ശരിക്കും ഒരു പ്രുകൃതി പക്ഷ സിനിമ എന്നതിനു ഉത്തമോധഹരണം ആണ് ഈ സിനിമ ...അതിനോടൊപ്പം ഒരു അപ്പച്ചന്റെയും മകളുടെയും റിലേഷന്‍ അത് കുടെ സിനിമ പറയുന്നു .....ഒരു ചെറിയ പക്ഷിക്കുടത്തിനു വേണ്ടി ശ്രമകരമായ ഒരു ദൌത്യത്തിന് ഇറങ്ങി തിരിക്കുമ്പോള്‍ അവള്‍ നേടുന്നത് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാണ് ...ഒപ്പം അവര്‍ക്കെല്ലാം ഉള്ള ഒരു പാടവും ....ഒരു പക്ഷെ സിനിമ യുടെ തിരക്കഥ കുറച്ചു അവിശ്വസനീയം ഇന്ന് തോന്നുകിലും അതിനെ തീരെ മുഴച്ചുനില്‍ക്കാന്‍ അനുവദിക്കാതെ തന്റെ കൈപിടിയിലോതുക്കാന്‍ സംവിധായകന്‍ കാണിച്ച ആര്‍ജവം സ്മരണീയമാണ് അവിടെയാണ് ഈ സിനിമയുടെ വിജയവും .......താഴെ കാണുന്ന ലിങ്കില്‍ നിങ്ങള്‍ക്കും ഈ നല്ല സിനിമ കാണാം താങ്ക്സ് കാരോള്‍



--

2011, ജൂൺ 3, വെള്ളിയാഴ്‌ച

കരയിലേക്ക് ഒരു കടല്‍ ദൂരം.....എന്റെ തോന്നലുകള്‍

കരയിലേക്ക് ഒരു കടല്‍ ദൂരം ഇന്ന് കണ്ടു....എന്തായിരുന്നു സംവിധായകന്‍ വിനോദ് സംവദിക്കാന്‍ ആഗ്രഹിച്ചത്‌ ...? സാധാരണക്കാരായ പ്രേക്ഷകര്‍ക്ക്‌ അതൊരു ബോറന്‍ മെല്ലെപോക്ക് സിനിമ ആയെ തൊന്നൂ...എന്നാല്‍ അതില്‍ കൂടുതല്‍ സംവിധായകന്‍ പറയാന്‍ ആഗ്രഹിചിരുന്നിരിക്കണം .....എങ്ങനെയാണു ഒരു പച്ച മനുഷ്യന് പലതലങ്ങളില്‍ നിന്ന് ജീവിതത്തെ വീക്ഷിക്കാന്‍ കഴിയുന്ന ഒരു കധാകാരനാകാന്‍ ഒരു കവി ആകാന്‍ സാധിക്കുന്നത്...? ഇതൊരു സൃഷ്ടിക്കു പിന്നിലും ഒരു പ്രചോധനമാകാന്‍ കഴിയുന്ന ഒരാള്‍ ഉണ്ടാകും എന്നതാണ് സത്യം അത് ആ കഥയിലുടെ വരച്ചുകാനിക്കുന്നു........തന്റെ വ്യക്തി ജീവിതത്തിലെ നഷ്ടങ്ങള്‍ അയാള്‍ കണക്കാക്കുന്നില്ല തന്റെ ചിന്തകളിലുടെ മരണത്തിന്റെ ധ്വനി അയാള്‍ കേള്‍ക്കുമ്പോള്‍ മുടഹ്ല്‍ അയാള്‍ എടുക്കുന്ന തീരുമാനത്തിന്റെ റിസല്‍ട്ട് ആണ് പുതിയൊരു നോവല്‍ ......അതിന്റെ ബങ്ങിയും ആഴവും ചിത്രത്തില്‍ വ്യക്തമാക്കുന്നിലെങ്ങില്‍ കൂടി അതൊരു മഹത്തായ കലാസൃഷ്ടി ആയിരിക്കും ഇന്ന് പരയാനാനെനിക്ക് ആഗ്രഹം....ഒപ്പം തന്നെ പ്രജോധിപിക്കുന്ന ആ സൃഷ്ടി അതൊരു മരീചിക ആണ് ഇന്ന് അറിയാമെങ്കിലും അതിന്റെ കോപ്പിയെ ലോകത്തില്‍ അയ്യാള്‍ കണ്ടെത്തുമ്പോള്‍ അതിലുടെ ഒരു പെണ്‍കുട്ടിക്ക് നഷ്ടപെടുന്നത് അവളുടെ മനസ്സിന്റെ സുഖം ആണ്...അതുപോലെ അവളും ഒരു കലാകാരിയകുമ്പോള്‍ മറനീക്കി വരുന്നത് പ്രബഞ്ഞതിന്ടെ മറ്റൊരു സത്യമാണ് ഒന്നിന്റെ നാശം മറ്റൊന്നിനു ഉള്ള വഴിയാണ്......അതിജീവനത്തിന്റെ ................

2011, മേയ് 14, ശനിയാഴ്‌ച

veendum.....

നാളേറെയായി ബ്ലോഗില്‍ എഴുതിയിട്ട് ......പക്ഷെ അങ്ങനെ എഴുതാതിര്‍ക്കാന്‍ എത്ര നാള്‍ കഴിയും ......അങ്ങനെ ഞാന്‍ തിരിച്ചു വന്നിരിക്കുന്നു......അപോലും ഒരു സംശയം ഇനി എന്താ എഴുതാ......? ആ ...ഇന്നലെ അല്ലെ എലെക്ഷന്‍ റിസള്‍ട്ട്‌ വന്നെ അതിനെ പറ്റി ആയാലോ ......?മതി ആകാം പക്ഷെ എല്ലാം ഒറ്റയടിക്ക് പറഞ്ഞു കഴിഞ്ഞാല്‍ നാളേക്ക് പറയാന്‍ ഒന്നുമുണ്ടാകില്ല...അതോണ്ട് നാലെയാകം

2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

നാളെയുടെ ചിന്തകള്‍

എന്റെ ജീവിതത്തില്‍ എല്ലാം സംബവിക്കുകയാണ് ......,അതെ എല്ലാം .......,ഞാനും ആ ഒഴുക്കിന്റെ കുടെ തന്നെ നീങ്ങാന്‍ തന്നെ വിജാരിക്കുന്നു അതേ ഇനി എല്ലാം വരുന്നെടത്ത് വരടെ എന്നെ സൃഷ്ടിച്ച കര്‍ത്താവ് ഇതു വരെ എനിക്കായി ചെയ്തത് എല്ലാം തന്നെ നല്ലതായിടെ ഉള്ളു അദ്ദേഹം തന്നെ ഇനിയും എന്നെ കാത്തു കൊല്ലും എന്നാ വിശ്വാസത്തില്‍ ഞാന്‍ മുന്നിലേക്ക്‌ നോക്കി മാത്രം നടക്കാന്‍ തുടങ്ങുന്നു ..........

2010, ജൂലൈ 18, ഞായറാഴ്‌ച

ഉറക്കം

ലാബിലെ ഡോക്ടര്‍ ഇല്ലാത്തത് കൊണ്ടാണെന്ന് തോന്നുന്ന്നു നല്ല ഉറക്കം വരുന്നു .ഉറക്കത്തെ പറ്റി ചിന്തിപിക്കാന്‍ അത് ഇടയാക്കി .മനസ്സ്ഉ കലുഷിതമായിരിക്കുമ്പോള്‍ നന്നായി ഒന്നുരങ്ങിയാല്‍ മതിയായിരുന്നു എന്ന് പരയാത്തവരായി ആരാണ് ഉള്ളത് .ഉറക്കം നടിക്കുന്നവരും ഇവിടെ കുറവല്ല .അത്ത്യന്തപെക്ഷിതമായ അവസാന ഉറക്കത്തിനായി നന്നായി തയ്യാരെടുത്ത്തവര്‍ ശരിക്കും ഭാഗ്യവാന്മാര്‍.അവരാണ് ശരിയായി ജീവിത ത്തെ നോക്കി കണ്ടതെന്ന് സത്യം ...................

2010, ജൂലൈ 14, ബുധനാഴ്‌ച

മനസ്സ്

മനസ്സ് ഒരു പ്രഹേളികയാണ് എന്ന് എവിടെയോ പറഞ്ഞു കേട്ടതായി ഓര്‍ക്കുന്നു ... അത്ര സത്യം ആണ് അത് .....പുറത്ത് പെയ്യുന്ന മഴയിലും ,ഒഴുകുന്ന സംഗീതത്തിലും പലപോലും അത് ആഹ്ലധിക്കാറില്ല ....ചിലപ്പോള്‍ തന്റെ പ്രിയപ്പെട്ടവളെ തേടി അവന്‍ തന്നെ എന്നില്‍ നിന്ന് മാരിയകലുന്നു ...പലപ്പോളും മനസ്സ് അങ്ങകലെ ഉള്ള തന്റെ സ്രഷ്ടാവിനെ തേടിയും പോകുന്നു ...ഞാന്‍ ആഗ്രഹിക്കുന്നതും ചിലപ്പോള്‍ അറിഞ്ഞെനിക്ക് ശാന്തി നല്‍കുന്നത് മായ എന്റെ പ്രിയപ്പെട്ട മനസ്സേ നിഅനക്ക് ഞാന്‍ എങ്ങനെ നന്ദി അര്പിക്കെണ്ട് . ....? നന്നൈനല്കുന്നതും മനസ്സ് തന്നെ നന്ദി വാങ്ങുന്നതും മനസ്സ് തന്നെ ...എത്ര നല്ല കാവ്യ നീതിയാര്‍ന്ന വിജാരങ്ങള്‍ എന്റെ മനസ്സിന്നു തുനയായിരിക്കാന്‍ എന്റെ പ്രിയ ശ്രഷ്ടാവിനോടും . ...ന്റെ മനസ്സിന് സന്തോഷമെകാന്‍ എന്റെ പ്രിയയോടും മനസ്സ് കൊണ്ട് മന്ത്രിച്ചു കൊണ്ട് മനസ്സേ വിട .....................