2011, ജൂൺ 3, വെള്ളിയാഴ്‌ച

കരയിലേക്ക് ഒരു കടല്‍ ദൂരം.....എന്റെ തോന്നലുകള്‍

കരയിലേക്ക് ഒരു കടല്‍ ദൂരം ഇന്ന് കണ്ടു....എന്തായിരുന്നു സംവിധായകന്‍ വിനോദ് സംവദിക്കാന്‍ ആഗ്രഹിച്ചത്‌ ...? സാധാരണക്കാരായ പ്രേക്ഷകര്‍ക്ക്‌ അതൊരു ബോറന്‍ മെല്ലെപോക്ക് സിനിമ ആയെ തൊന്നൂ...എന്നാല്‍ അതില്‍ കൂടുതല്‍ സംവിധായകന്‍ പറയാന്‍ ആഗ്രഹിചിരുന്നിരിക്കണം .....എങ്ങനെയാണു ഒരു പച്ച മനുഷ്യന് പലതലങ്ങളില്‍ നിന്ന് ജീവിതത്തെ വീക്ഷിക്കാന്‍ കഴിയുന്ന ഒരു കധാകാരനാകാന്‍ ഒരു കവി ആകാന്‍ സാധിക്കുന്നത്...? ഇതൊരു സൃഷ്ടിക്കു പിന്നിലും ഒരു പ്രചോധനമാകാന്‍ കഴിയുന്ന ഒരാള്‍ ഉണ്ടാകും എന്നതാണ് സത്യം അത് ആ കഥയിലുടെ വരച്ചുകാനിക്കുന്നു........തന്റെ വ്യക്തി ജീവിതത്തിലെ നഷ്ടങ്ങള്‍ അയാള്‍ കണക്കാക്കുന്നില്ല തന്റെ ചിന്തകളിലുടെ മരണത്തിന്റെ ധ്വനി അയാള്‍ കേള്‍ക്കുമ്പോള്‍ മുടഹ്ല്‍ അയാള്‍ എടുക്കുന്ന തീരുമാനത്തിന്റെ റിസല്‍ട്ട് ആണ് പുതിയൊരു നോവല്‍ ......അതിന്റെ ബങ്ങിയും ആഴവും ചിത്രത്തില്‍ വ്യക്തമാക്കുന്നിലെങ്ങില്‍ കൂടി അതൊരു മഹത്തായ കലാസൃഷ്ടി ആയിരിക്കും ഇന്ന് പരയാനാനെനിക്ക് ആഗ്രഹം....ഒപ്പം തന്നെ പ്രജോധിപിക്കുന്ന ആ സൃഷ്ടി അതൊരു മരീചിക ആണ് ഇന്ന് അറിയാമെങ്കിലും അതിന്റെ കോപ്പിയെ ലോകത്തില്‍ അയ്യാള്‍ കണ്ടെത്തുമ്പോള്‍ അതിലുടെ ഒരു പെണ്‍കുട്ടിക്ക് നഷ്ടപെടുന്നത് അവളുടെ മനസ്സിന്റെ സുഖം ആണ്...അതുപോലെ അവളും ഒരു കലാകാരിയകുമ്പോള്‍ മറനീക്കി വരുന്നത് പ്രബഞ്ഞതിന്ടെ മറ്റൊരു സത്യമാണ് ഒന്നിന്റെ നാശം മറ്റൊന്നിനു ഉള്ള വഴിയാണ്......അതിജീവനത്തിന്റെ ................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ