2011, ജൂൺ 4, ശനിയാഴ്‌ച

FLY AWAY HOME.............

FLY AWAY HOME.............
തികച്ചും അപ്രതീക്ഷിതമായാണ് ഫ്ലൈ അവെ ഹോം എന്ന കാരോള്‍ ബെല്ലര്ട് സിനിമ കാണാനിടയായത്....... ഒരു ത്രില്ലെര്‍ എന്നതിന് അപ്പുറം ഞാന്‍ ഒന്നും പ്രതീക്ഷിചില്ലെങ്ങിലും അതിനുമപ്പുറം ഒരു കാഴ്ചാനുഭൂതി നല്കാന്‍ അതിനായിരിക്കുന്നു ..........ഒരു ഫാമിലി ത്രില്ലെര്‍ ഒപ്പം ശരിക്കും ഒരു പ്രുകൃതി പക്ഷ സിനിമ എന്നതിനു ഉത്തമോധഹരണം ആണ് ഈ സിനിമ ...അതിനോടൊപ്പം ഒരു അപ്പച്ചന്റെയും മകളുടെയും റിലേഷന്‍ അത് കുടെ സിനിമ പറയുന്നു .....ഒരു ചെറിയ പക്ഷിക്കുടത്തിനു വേണ്ടി ശ്രമകരമായ ഒരു ദൌത്യത്തിന് ഇറങ്ങി തിരിക്കുമ്പോള്‍ അവള്‍ നേടുന്നത് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാണ് ...ഒപ്പം അവര്‍ക്കെല്ലാം ഉള്ള ഒരു പാടവും ....ഒരു പക്ഷെ സിനിമ യുടെ തിരക്കഥ കുറച്ചു അവിശ്വസനീയം ഇന്ന് തോന്നുകിലും അതിനെ തീരെ മുഴച്ചുനില്‍ക്കാന്‍ അനുവദിക്കാതെ തന്റെ കൈപിടിയിലോതുക്കാന്‍ സംവിധായകന്‍ കാണിച്ച ആര്‍ജവം സ്മരണീയമാണ് അവിടെയാണ് ഈ സിനിമയുടെ വിജയവും .......താഴെ കാണുന്ന ലിങ്കില്‍ നിങ്ങള്‍ക്കും ഈ നല്ല സിനിമ കാണാം താങ്ക്സ് കാരോള്‍



--

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ